കരാര്‍ നല്‍കാൻ വൈകുന്നു; കല്ലാച്ചി -വിലങ്ങാട് റോഡില്‍ യാത്രാ ദുരിതം

 കരാര്‍ നല്‍കാൻ വൈകുന്നു; കല്ലാച്ചി -വിലങ്ങാട് റോഡില്‍ യാത്രാ ദുരിതം
Apr 25, 2025 03:48 PM | By Jain Rosviya

വിലങ്ങാട്: കല്ലാച്ചി -വിലങ്ങാട് റോഡില്‍ വാരിക്കുഴികള്‍ നിറഞ്ഞു കിടക്കുന്ന ഭാഗം മലയോര ഹൈവേ പദ്ധതിയില്‍ ഉൾപ്പെടുത്തി ഗതാഗത യോഗ്യമാക്കാന്‍ തീരുമാനമായെങ്കിലും പണി കരാര്‍ നല്‍കുന്നത് വൈകുന്നത് മൂലം റോഡ് പണി തുടങ്ങാനായില്ല.

വിലങ്ങാടേക്കുള്ള ഏക പ്രവേശന മാര്‍ഗമാണ് കല്ലാച്ചി -വിലങ്ങാട് റോഡ്. കൈവേലി വഴിയും വളയം വഴിയും വിലങ്ങാട് എത്താമെങ്കിലും ഈ റൂട്ടില്‍ ബസ്, ടാക്‌സി സര്‍വീസുകളൊന്നും ഇപ്പോഴില്ല. ബസ് റൂട്ടുള്ള ഏക യാത്രാ മാര്‍ഗം കല്ലാച്ചി വിലങ്ങാട് റോഡ് ആണ്.

വിലങ്ങാട്ടുകാര്‍ക്ക് ആശുപത്രികളിലെത്താനും കാര്‍ഷിക വിളകള്‍ വിപണിയില്‍ എത്തിക്കാനുമെല്ലാം ഈ റോഡ് മാത്രമാണ് ആശ്രയം. 325 ലക്ഷം രൂപ ഈ റോഡിനു അനുവദിച്ചിട്ടുണ്ട്. ഭൂമിവാതുക്കള്‍ മുതല്‍ വിലങ്ങാട് വരെയുള്ള ഭാഗം വീതി കൂട്ടി ടാര്‍ ചെയ്യുകയാണ് ലക്ഷ്യം.

#Travel #woes #Kallachi #Vilangad #road

Next TV

Related Stories
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

Apr 26, 2025 01:35 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാ​ഗത്തിൽ എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

Apr 26, 2025 12:30 PM

വിഭവങ്ങളുടെ ഉത്സവം; വളയം പഞ്ചായത്തിൽ ഫുഡ് ഫെസ്റ്റിവൽ സംഘടിപ്പിച്ച് കുടുംബശ്രീ സിഡിഎസ്

വയോജന പാർക്കിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് ഉദ്ഘാടനം...

Read More >>
ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

Apr 26, 2025 11:09 AM

ഒരുക്കങ്ങൾ തകൃതി; കടത്തനാട് കളരി സംഘം വാർഷികാഘോഷം നാളെ

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

Apr 25, 2025 09:35 PM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
സർവ്വകക്ഷി  യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

Apr 25, 2025 09:21 PM

സർവ്വകക്ഷി യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ  29ന്

Apr 25, 2025 09:14 PM

നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ 29ന്

മദ്റസ അഞ്ചാം തരം പൊതു പരീക്ഷയും സ്കൂൾ ഏഴാം തരവും പാസായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് സെക്കണ്ടറി വിഭാഗത്തിൽ പ്രവേശനം നൽകുന്നത്....

Read More >>
Top Stories