പുതു പാത; പാറോളി മുക്ക് വിഷ്ണുമംഗലം ക്ഷേത്രം റോഡ് നവീകരിച്ചു

പുതു പാത; പാറോളി മുക്ക് വിഷ്ണുമംഗലം ക്ഷേത്രം റോഡ് നവീകരിച്ചു
May 21, 2025 07:24 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com)  ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മിച്ച പാറോളി മുക്ക് വിഷ്ണുമംഗലം ക്ഷേത്രം റോഡ് നവീകരിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവ്വഹിച്ചു. വി.എ.സി മസ്ബൂബ ഇബ്രഹിം അദ്ധ്യക്ഷത വഹിച്ചു. സി.വി. ഇബ്രാഹിം കോടി കണ്ടിമൊയ്തുഎം.കെ അബ്ദുറ ഹിമാൻ,ഇല്ലത്ത് ഹമീദ് സംബന്ധിച്ചു.

Paroli Mukku Vishnumangalam temple road renovated

Next TV

Related Stories
വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 11:06 AM

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം...

Read More >>
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
Top Stories










News Roundup