വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു
Jun 6, 2025 11:06 AM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിന്റെ ആഭിമുഖ്യത്തിൽ വൃക്ഷ തൈ നടലിന്റെ ഉദ്ഘാടനം പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

സെൽമ രാജു,ഫാത്തിമ കണ്ടിയിൽ,എം. കെ. മജീദ്, അനസ് നങ്ങാണ്ടി, മിനി കെ. പി, സെക്രട്ടറി ശ്രീജേഷ്, എഞ്ചിനീയർ മുഹമ്മദ് ആഷിക്ക്, അനസ് കെ. പി, അഫ്സൽ കെ. കെ എന്നിവർ സംബന്ധിച്ചു.


Tree saplings planted Environment Day Vanimel Grama Panchayath

Next TV

Related Stories
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

Jun 5, 2025 10:38 PM

പ്ലാസ്റ്റിക്കിന് അറുതി; ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക് ആദരം

ബാഗും കുടയും പുതിയത് വാങ്ങാത്ത വിദ്യാർത്ഥികൾക്ക്...

Read More >>
Top Stories