കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കുറ്റ്യാടി കെയറാകുന്നു; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
Jun 2, 2025 11:57 AM | By Jain Rosviya

കുറ്റ്യാടി :( nadapuram.truevisionnews.com) നിങ്ങളുടെ കാര്യത്തിൽ കുറ്റ്യാടി ഇനി കൂടുതൽ കെയറാകുന്നു . ആധുനിക സൗകര്യങ്ങളോടെ ഒരുങ്ങുന്ന ക്യൂ കെയർ യുനാനി ആയുർവേദ ആശുപത്രിയാണ് മികച്ച ചികിത്സാ സൗകര്യങ്ങളോടെ നാടിന് ആശ്വാസമാകാൻ ഒരുങ്ങുന്നത് .

ജൂൺ 14 ന് മുൻ മന്ത്രി അഹമ്മദ് ദേവർ കോവിൽ ക്യൂകെയർ ഉദ്ഘാടനം ചെയ്യും. ഫിസിയോ തെറാപ്പി യൂണിറ്റ് ഇ കെ വിജയൻ എം എൽ എ യുംലമ്മോറട്ടറി യൂണിറ്റ് പാറക്കൽ അബ്ദുള്ളയും ഉദ്ഘാടനം ചെയ്യും .

ഉദ്ഘാടനത്തോടനുബന്ധിച്ച് 300 പേർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. 9567 37 87 97 എന്ന നമ്പറിൽ വിളിച്ച് മെഡിക്കൽ ക്യാമ്പിലേക്ക് രജിസ്റ്റർ ചെയ്യാം .

പ്രസവ ശുശ്രൂഷ, ഉഴിച്ചിൽ എന്നിങ്ങനെ ആയുർവേദ, യുനാനി മേഖലയിലെ എല്ലാ ചികിത്സാരീതികളും ക്യൂ കെയറിൽ ലഭ്യമാക്കും

Q Care Unani Ayurveda Hospital Kuttiadi

Next TV

Related Stories
വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

Jun 4, 2025 12:31 PM

വാണിമേൽ എം യു പി സ്കൂളിൽ പ്രതിഷേധം സംഘടിപ്പിച്ച് കെ.എസ്.ടി.യു

വാണിമേൽ എം യു പി സ്കൂളിൽ കെ.എസ്.ടി.യു പ്രതിഷേധം...

Read More >>
നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

Jun 3, 2025 07:59 PM

നാടിന്റെ സ്മണാഞ്ജലി; എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം

എടച്ചേരിയിൽ ഇ വി കുമാരന്റെ സ്മരണ പുതുക്കി സിപിഐ എം...

Read More >>
Top Stories










News Roundup