കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി

കുടുംബ സംഗമം; ഈന്തുള്ളതിൽ ബിനുവിന് നാടിൻ്റെ സ്മരണാഞ്ജലി
Jun 2, 2025 10:39 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) ഈന്തുള്ളതിൽ ബിനുവിന്റെ 24 -മത് രക്തസാക്ഷിത്വ വാർഷിക ദിനം സിപിഐഎം നേതൃത്വത്തിൽ ആചരിച്ചു. വിഷുണുമംഗലത്ത് പ്രകടനം, രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണ കുടുംബ സംഗമവും നടത്തി.

സിപിഐ എം ജില്ല സെക്രട്ടറി എം മെഹ്ബൂബ് ഉദ്ഘാടനം ചെയ്തു. വി പി കുഞ്ഞികൃഷ്ൻ അധ്യക്ഷനായി.

സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി പി ചാത്തു, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ്, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ജില്ല കമ്മിറ്റി അംഗം കൂടത്താം കണ്ടി സുരേഷ്, കെ ശ്യാമള,സി എച്ച് ബാലകൃഷ്ണൻ,ടി കണാരൻ, പി പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കെ പി കുമാരൻ സ്വാഗതം പറഞ്ഞു. ബിനുവിൻ്റെ അച്ഛൻ കേളപ്പൻ പങ്കെടുത്തു.രാവിലെ ബിനു സ്മാരക സ്മൃതിമണ്ഡപത്തിന് സമീപം ചേർന്ന യോഗത്തിൽ ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. .

Commemoration eenthullathil Binu cpim

Next TV

Related Stories
 നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

Jun 4, 2025 11:05 PM

നാടിന് ആശ്വാസമാകാൻ; കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്

കുറ്റ്യാടിയിൽ ക്യൂ കെയർ ഉദ്ഘാടനം ജൂൺ 14 ന്...

Read More >>
കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

Jun 4, 2025 10:28 PM

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണം -ഐ എൻ എൽ

കെട്ടിട നിർമ്മാണ ഫീ തിരിച്ചു നൽകണമെന്ന് ഐ എൻ...

Read More >>
ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

Jun 4, 2025 10:19 PM

ഡി.വൈ.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം

ഡി.വൈ.എസ്.പി. ആയി സ്ഥാനക്കയറ്റം ലഭിച്ച എം പി ആസാദിന് അനുമോദനം...

Read More >>
നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

Jun 4, 2025 09:46 PM

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി പരാതി

നാദാപുരത്ത് യുവതിയെ ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനിരയാക്കിയതായി...

Read More >>
ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

Jun 4, 2025 09:19 PM

ലോക പരിസ്ഥിതി ദിനം; വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി വിദ്യാർത്ഥികൾ

ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട സന്ദേശവുമായി മുതുവടത്തൂർ എം യു പി...

Read More >>
Top Stories










News Roundup






Entertainment News