സ്കൂളിന് അഭിമാനം; ഉന്നത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സ്കൂളിന് അഭിമാനം; ഉന്നത നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു
Jun 4, 2025 09:05 PM | By Jain Rosviya

പുറമേരി: കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു, എസ്.എസ്.എൽ.സി, യു.എസ്.എസ്, എൻ. എം.എം.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ വിജയികൾക്ക് ഉപഹാരം നൽകി. പി.ടി.എ പ്രസിഡണ്ട് കെ.കെ.രമേശൻ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.വി കെ.ജ്യോതി ലക്ഷ്മി, കെ.എം.വിജിഷ, സമീറ കൂട്ടായി, കെ.ടി. കെ ബാലകൃഷ്ണൻ, ടി. കുഞ്ഞിക്കണ്ണൻ, ടി.കെ. പ്രഭാകരൻ, പി. കെ.ചന്ദ്രൻ, ഇ.കെ. രാജഗോപാലൻ,ഷംസു മഠത്തിൽ, സി.പി. സുരേന്ദ്രൻ, കെ. രജിത്ത്, എം.കെ.റികിൽ ,ഇ.കെ. ഹേമലത തമ്പാട്ടി, എൻ.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു . പ്രിൻസിപ്പൽ ഇ.കെ. ലളിതാംബിക സ്വാഗതവും ഹെഡ്മിസ്ട്രസ് കെ.ഷൈനി നന്ദിയും പറഞ്ഞു.

Kadathanadu Rajas Higher Secondary School Students achieved high scores felicitated

Next TV

Related Stories
തിങ്കളാഴ്ച സ്കൂളിന് അവധി; റിഷാലിൻ്റെ വിയോഗം, പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ മാറ്റിവച്ചു

Oct 26, 2025 01:37 PM

തിങ്കളാഴ്ച സ്കൂളിന് അവധി; റിഷാലിൻ്റെ വിയോഗം, പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ മാറ്റിവച്ചു

റിഷാലിൻ്റെ വിയോഗം, പേരോട് എം ഐഎം ഹയർസെക്കൻഡറി സ്കൂൾ ലിറ്ററേറ്റർ ഫെസ്റ്റ് വെൽ...

Read More >>
കർഷകർക്ക് ഒപ്പം; നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവവളം വിതരണം ചെയ്തു

Oct 26, 2025 12:40 PM

കർഷകർക്ക് ഒപ്പം; നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവവളം വിതരണം ചെയ്തു

നരിക്കാട്ടേരിയിൽ കേരകർഷകർക്ക് ജൈവവളം വിതരണം...

Read More >>
ഷിബിൻ  മന്ദിരം ; വെള്ളൂരിലെ ഷിബിൻ സാംസ്‌കാരിക മന്ദിരം പ്രവൃത്തി ഉദ്ഘാടനം നാളെ

Oct 26, 2025 11:43 AM

ഷിബിൻ മന്ദിരം ; വെള്ളൂരിലെ ഷിബിൻ സാംസ്‌കാരിക മന്ദിരം പ്രവൃത്തി ഉദ്ഘാടനം നാളെ

വെള്ളൂരിലെ ഷിബിൻ സാംസ്‌കാരിക മന്ദിരം പ്രവൃത്തി ഉദ്ഘാടനം...

Read More >>
 റിഷാലിൻ്റെ വേർപാടിൽ വിറങ്ങലിച്ച് നാദാപുരം; അപകടം ഉറിതൂക്കി മല സന്ദർശിച്ച് മടങ്ങവേ

Oct 25, 2025 10:22 PM

റിഷാലിൻ്റെ വേർപാടിൽ വിറങ്ങലിച്ച് നാദാപുരം; അപകടം ഉറിതൂക്കി മല സന്ദർശിച്ച് മടങ്ങവേ

റിഷാലിൻ്റെ വേർപാടിൽ വിറങ്ങലിച്ച് നാദാപുരം; അപകടം ഉറിതൂക്കി മല സന്ദർശിച്ച്...

Read More >>
നാടിന്റെ അഭിമാനമായി; സംസ്ഥാന ഇൻക്ലൂസീവ് കായികമേള വിജയികളെ അനുമോദിച്ച് തൂണേരി ബിആർസി

Oct 25, 2025 09:04 PM

നാടിന്റെ അഭിമാനമായി; സംസ്ഥാന ഇൻക്ലൂസീവ് കായികമേള വിജയികളെ അനുമോദിച്ച് തൂണേരി ബിആർസി

സംസ്ഥാന ഇൻക്ലൂസീവ് കായികമേള വിജയികളെ അനുമോദിച്ച് തൂണേരി...

Read More >>
സംസ്ഥാന പാതയ്ക്ക് നാലര കോടി; നാദാപുരം മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കും

Oct 25, 2025 08:02 PM

സംസ്ഥാന പാതയ്ക്ക് നാലര കോടി; നാദാപുരം മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ നവീകരിക്കും

സംസ്ഥാന പാതയ്ക്ക് നാലര കോടി; നാദാപുരം മുതൽ തുണേരി ടൗൺ വരെ ആധുനിക രീതിയിൽ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall