വളയം: (nadapuram.truevisionnews.com) ചെറുമോത്ത് പുതുക്കുടി അബ്ദുല്ല മുസ്ല്യാർ (75) അന്തരിച്ചു.
ഭാര്യ: ഉമ്മുകുൽസു പിലാച്ചേരി നാദാപുരം.

മക്കൾ: സാലിഹ് പുതുക്കുടി (സെക്രട്ടറി, എസ്.വൈ.എസ് വളയം പഞ്ചായത്ത്), ഷരീഫ് പുതുക്കുടി (വൈ.പ്രസിഡന്റ് മുസ്ലിം യൂത്ത് ലീഗ് വളയം പഞ്ചായത്ത്)
സഹോദരങ്ങൾ: അബദുറഹ്മാൻ മുസ്ല്യാർ, അബ്ദുൽ ഖാദർ, ഇബ്റാഹിം, അബൂബക്കർ മുസ്ല്യാർ, ഹംസ (ഒമാൻ), മാമി, പാത്തു, മറിയം, ഖദീജ, പരേതനായ കുട്ട്യാലി.
Puthukkudi Abdullah Muslyar passed away