നാദാപുരം: (nadapuram.truevisionnews.com) പാറയിൽ ശ്രീപരദേവത ശിവ ക്ഷേത്രം പ്രസിഡണ്ടും കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വരിക്കോളിയിലെ ചെറിയ പൊന്നങ്കോട്ട് വിജയൻ(66) അന്തരിച്ചു.
അച്ഛൻ: കുന്നുമ്മൽ ഭഗവതി ക്ഷേത്രം മുൻഗുരുസ്വാമി പരേതനായ പത്മനാഭൻ അടിയോടി.

അമ്മ: കാർത്യായനി അമ്മ.
ഭാര്യ: ഗിരിജ പൊന്നങ്കോട് ( മുൻ നാദാപുരം ഗ്രാമപഞ്ചായത്ത് മെമ്പർ, ആർ ഡി ഏജന്റ് )
മക്കൾ: രാകേന്ദു( ബാംഗ്ലൂർ), വൈശാഖ്( അബുദാബി)
മരുമക്കൾ: അശ്വിനി ( കക്കട്ടിൽ ), അജിന( ബാലുശ്ശേരി).
സഹോദരങ്ങൾ: മണികണ്ഠൻ, ബീന, ഭവാനി, വിനയൻ.
Congress worker Cheriya Ponnangott Vijayan passed away