കുരുന്നുകളെ എതിരേറ്റു; തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം വർണാഭമായി

കുരുന്നുകളെ എതിരേറ്റു; തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം വർണാഭമായി
Jun 5, 2025 11:12 AM | By Jain Rosviya

തൂണേരി: (nadapuram.truevisionnews.com) തൂണേരി ബ്ലോക്ക്‌തല അങ്കണവാടി പ്രവേശനോത്സവം അരൂർ കല്ലുംപുറം സാവിത്രി അമ്മ മെമ്മോറിയൽ അങ്കണവാടിയിൽ പ്രസിഡന്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു. പുറമേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എം ഗീത അധ്യക്ഷയായി.

ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ ബിന്ദു പുതിയോട്ടിൽ, സി പി നിധീഷ്, പി സുനി, പാറോള്ളതിൽ അബ്ദുള്ള, ആർ പി മഹേഷ്, എം രജീഷ്, ടി ബി കുഞ്ഞബ്ദുള്ള, പി എം നാ ണു. സി പി രമ എന്നിവർ സംസാ രിച്ചു. കൃഷ സ്വാഗതവും എ ടി സി ന്ധു നന്ദിയും പറഞ്ഞു

Thooneri Block Level Anganwadi opening ceremony

Next TV

Related Stories
വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

Jun 6, 2025 11:06 AM

വൃക്ഷതൈ നട്ടു; വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു

വാണിമേൽ ഗ്രാമ പഞ്ചായത്തിൽ പരിസ്ഥിതി ദിനം...

Read More >>
പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

Jun 5, 2025 11:25 PM

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു

പെൻഷനേഴ്സ് യൂണിയൻ പരിസ്ഥിതി ദിനം ആചരിച്ചു...

Read More >>
നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

Jun 5, 2025 11:08 PM

നാളേക്കായി കൈകോർക്കാം; ലോക പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി

പ്രണവം അച്ചംവീടിന്റെ ലോക പരിസ്ഥിതി വാരാചരണത്തിന്...

Read More >>
Top Stories