ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു

ലെക്ക് കെട്ട് റോഡിൽ; മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ കേസെടുത്തു
Jun 8, 2025 10:29 PM | By Jain Rosviya

വളയം: പൊതു സ്ഥലത്ത് ലഹരി ഉപയോഗിച്ച് ലെക്ക് കെട്ട് റോഡിൽ പെരുമാറിയതിന് മഞ്ഞപ്പള്ളിയിൽ യുവാവിനെതിരെ വളയം പൊലീസ് കേസെടുത്തു. രാജധാനി കാവുള്ളോ ഡിൻ്റെ വിട രജീഷ് (34)നെതിരെയാണ് വളയം പൊലീസ് കേസെടുത്തത്.

ഇന്ന് രാത്രി ഏഴരയോടെയാണ് വളയം മഞ്ഞപ്പള്ളി കമ്മ്യൂണിറ്റി റിക്രിയേഷൻ ക്ലബിൻ്റെ പരിസരത്ത് റോഡിൽ ഏതൊ ലഹരി വസ്തുക്കൾ ഉപയോഗിച്ച് പൊതുശല്യം ഉണ്ടാക്കുന്ന തരത്തിൽ റോഡിൽ പെരുമാറിയതായാണ് കേസ് . ഗ്രേഡ് എസ് ഐ പ്രദീപിൻ്റെ പരാതിയിലാണ് കേസെടുത്തത്. എസ് ഐ മനീഷ് അന്വേഷണം നടത്തുന്നുണ്ട്.

intoxication used Case filed against youth Manjapally

Next TV

Related Stories
മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

Jun 8, 2025 08:52 PM

മാലിന്യ തടാകം; കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ ഭീഷണിയാവുന്നു

കല്ലാച്ചി മത്സ്യമാർക്കറ്റിനടുത്തെ വലിയ കുളം ആരോഗ്യ...

Read More >>
14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

Jun 8, 2025 03:11 PM

14 ന് സമർപ്പിക്കും; ആധുനിക സൗകര്യങ്ങളോടെ ക്യൂ കെയർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

ക്യൂ കെയർ ജൂൺ 14 ന് ഉദ്ഘാടനത്തിന് ഒരുങ്ങുന്നു...

Read More >>
വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

Jun 8, 2025 01:43 PM

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

വളയത്ത് കൊല്ലപ്പണിക്കാരൻ വീടിനടുത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ...

Read More >>
വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 8, 2025 12:57 PM

വന്ധ്യത വിഭാഗം; വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ...

Read More >>
വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

Jun 8, 2025 12:38 PM

വിജയ തിളക്കത്തിൽ; യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം

യു.എസ്.എസ് ജേതാവിന് ദുൽഹാൻ ബോയ്സിന്റെ സ്നേഹോപഹാരം...

Read More >>
Top Stories