തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു

തൂണേരിയിൽ റൈസ് ഫൗണ്ടേഷൻ ഉന്നത വിജയികളെ അനുമോദിച്ചു
Jun 13, 2025 02:40 PM | By Athira V

തൂണേരി : (nadapuramnews.in) റൈസ് ഫൗണ്ടേഷൻ തൂണേരിയും ജെസിഐ കല്ലാച്ചി ചാപ്റ്ററും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും കരിയർ കൗൺസലിങ് ക്ലാസും സംഘടിപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ കെ പി അശോകൻ അധ്യക്ഷനായി.

ഷംസുദ്ദീൻ ഇല്ലത്ത് മുഖ്യപ്രഭാഷണം നടത്തി. നജീബ് നുർമഹൽ ക്ലാസെടുത്തു. എൽഎൽബി പരീക്ഷയിൽ മികച്ച വിജയം നേടിയ കെ പി ചൈത്രയെ ആദരിച്ചു. റൈസ് ഫൗണ്ടേഷൻ സെക്രട്ടറി വി കെ വിനുകുമാർ സ്വാഗതവും ട്രഷറർ ടി ശ്രീധരൻ നന്ദിയും പറഞ്ഞു.


Rice Foundation felicitates top achievers Thuneri

Next TV

Related Stories
'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

Jun 13, 2025 07:19 PM

'കൂടെയുണ്ട് കരുത്തേകാം'; വിദ്യാർത്ഥികൾക്ക് ലഹരി ബോധവൽക്കരണ ക്ലാസ്

കടത്തനാട് രാജാസ് ഹയർസെക്കൻഡറി സ്കൂൾ...

Read More >>
കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

Jun 13, 2025 05:38 PM

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ മർദ്ദിച്ച സംഭവം; മനോരമ ലേഖകനെതിരെ കേസെടുത്ത് പൊലീസ്

കല്ലാച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പത്രപ്രവർത്തകൻ മർദ്ദിച്ചതായി...

Read More >>
Top Stories