അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്

അരിച്ചു പെറുക്കി; വളയത്തെ ബോംബേറ്, ഊർജ്ജിത അന്വേഷണവുമായി പൊലീസ്
Jul 7, 2025 04:39 PM | By Jain Rosviya

നാദാപുരം : (nadapuram.truevisionnews.com) തെളിവ് ശേഖരിക്കാൻ അരിച്ചു പെറുക്കി പൊലീസ് നായയും. വളയം നിരവുമ്മലിൽ കടക്ക് നേരെ നടന്ന ബോംബേറിൽ ഊർജ്ജിത അന്വേഷണവുമായി പൊലീസ് രംഗത്ത്.

ബോംബ് സ്ക്വോഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സ്ഫോടനം ഉണ്ടാകാതെ പൊട്ടിതെറിച്ച സ്റ്റീൽ പാത്രത്തിൽ വെടിമരുന്ന് നിറച്ചിരുന്നതായി ബോംബ് സ്ക്വോഡിൻ്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

നിരവുമ്മൽ സ്വദേശി നടുക്കണ്ടി ദാമോദരന്റെ കടയ്ക്ക് മുന്നിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. കടയ്ക്ക് നേരെ എറിഞ്ഞ സ്റ്റീൽ ബോംബ് പൊട്ടാത്തതാണെന്ന് സംശയം. ബോംബ് വീണ സ്ഥലത്ത് ഒരു റബ്ബർ ഷീറ്റ് ഉണ്ടായിരുന്നു. പൊതുവെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവ്വം ഭീതി പരത്താനുള്ള നീക്കമാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു.

Police launch intensive investigation into bomb attack Valayam

Next TV

Related Stories
ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Jul 7, 2025 05:48 PM

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

Read More >>
നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jul 7, 2025 04:15 PM

നീർകെട്ടാണോ പ്രശ്നം? പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

Jul 7, 2025 03:15 PM

സൂര്യ രമേശൻ അനുസ്മരണം; ധനസഹായ വിതരണം നടത്തി ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ

മുതിർന്ന ഫോട്ടോഗ്രാഫർ സുര്യ രമേശൻ അനുസ്മരണവും ധനസഹായ വിതരണവും നടത്തി...

Read More >>
സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

Jul 7, 2025 02:36 PM

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കുക -സി ഐ ടി യു

സഹകരണ ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പിലാക്കണമെന്ന് സി ഐ ടി...

Read More >>
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

Jul 7, 2025 11:11 AM

പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇന്ന് ഇകെ വിജയൻ നാടിന്...

Read More >>
Top Stories

News Roundup

//Truevisionall