അരൂർ: (nadapuram.truevisionnews.com) പെരുമുണ്ടച്ചേരിയിലെ കോറോത്ത് മറിയം (78) അന്തരിച്ചു.
ഭർത്താവ്: പരേതനായ കോറോത്ത് അമ്മത്



മക്കൾ: മൊയ്തു, അഷറഫ് (ബഹറിൻ) ആസ്യ , സാറ, സുബൈദ.
മരുമക്കൾ:ഹമീദ് മരക്കാർ (കായക്കോടി), അബ്ദുറഹ്മാൻ പി.പി (കായക്കോടി), അബ്ദുള്ള (കടിയങ്ങാട്), ബിയ്യാത്തു നെല്ലിയുള്ളതിൽ, റസ്ല (പെരുമുണ്ടച്ചേരി)
സഹോദരങ്ങൾ:കുഞ്ഞാമി നെല്ലിയുള്ളതിൽ, കദീജ (തറോപ്പൊയിൽ), പരേതനായ അമ്മദ് നെല്ലിയുള്ളതിൽ
Koroth Mariam passed away