സൗജന്യ മെയ്ൻ്റനൻസ്; സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം

 സൗജന്യ മെയ്ൻ്റനൻസ്; സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടൂ, എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം
Jul 8, 2025 09:42 PM | By Jain Rosviya

നാദാപുരം: (nadapuram.truevisionnews.com) വൈദ്യുതി ബില്ലിനെ കുറിച്ച് ഇനി ആശങ്ക വേണ്ട, സോളാർ സ്ഥാപിച്ച് വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ എൻ എഫ് ബി ഐ നിങ്ങൾക്കൊപ്പം.78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ പദ്ധതിയാണ് എൻ എഫ് ബി ഐ ആവിഷകരിച്ചിരിക്കുന്നത്.

25 വർഷത്തെ വാറണ്ടിയും, ഇൻഷൂറൻസും, സൗജന്യ മെയ്ൻ്റനൻസും എൻ എഫ് ബി ഐ ഉറപ്പുനൽകുന്നു . മൊബൈൽ ആപ്പ് വഴി സോളാർ ഉൽപ്പാദനം നിരീക്ഷിക്കാനുള്ള സംവിധാനവുമുണ്ട്.

ഒരു തവണത്തെ നിക്ഷേപത്തിലൂടെ ജീവിത കാലം മുഴവൻ കറണ്ട് ബില്ലിനെ കുറിച്ച് ആശങ്കപ്പെടാതിരിക്കൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 97781 29908


Free maintenance Install solar and save yourself from electricity bills NFBI is with you

Next TV

Related Stories
വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

Feb 6, 2026 09:36 PM

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത...

Read More >>
ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു

Feb 6, 2026 08:11 PM

ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു

ഉമ്മത്തൂർ സ്വദേശി ദുബായിൽ...

Read More >>
പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

Feb 6, 2026 07:32 PM

പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ്...

Read More >>
Top Stories