നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ

നാടിന് സമർപ്പിച്ചു; നാദാപുരം ഗ്രാമ പഞ്ചായത്തിലെ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ
Jul 9, 2025 08:04 PM | By Jain Rosviya

നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ റോഡ് ഉദ്ഘാടനങ്ങൾ ആഘോഷമാക്കി നാട്ടുകാർ. ചേലക്കാട് എടത്തിൽ താഴെ കുളങ്ങരത്ത് റോഡ്, എടത്തിൽ താഴെ ചിയ്യൂർ റോഡ്, ചാമക്കാലിൽ മുക്ക് വെള്ളിയാലിൽ താഴെ കുനി റോഡ്, ആശാരി ക്കണ്ടി മുക്ക് കുറ്റ്യാടി ചാത്തോത്ത് റോഡ് എന്നിവയാണ് അരക്കോടി രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച് ഗതാഗതത്തിന് തുറന്നു കൊടുത്തത്.

നാലു റോഡുകളുടെയും ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി നിർവ്വഹിച്ചു. വാർഡ് മെമ്പർ എം സി സുബൈർ അധ്യക്ഷനായിരുന്നു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി കെ നാസർ,ആർ നാരായണൻ മാസ്റ്റർ, എടത്തിൽ നിസാർ മാസ്റ്റർ, കെ കെ ബഷീർ, എ ടി ഫൈസൽ, അഷ്‌റഫ്‌ തെക്കയിൽ,കെ വി അബ്ദുള്ളഹാജി,സുരേന്ദ്രൻ വി കെ, സുരേന്ദ്രൻ കെ, സലീം കെ ടി കെ,ഹമീദ് പി കെ, ജുബൈർ സി കെ എന്നിവർ സംബന്ധിച്ചു.

road inaugurations in Nadapuram Grama Panchayath

Next TV

Related Stories
ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

Apr 18, 2026 05:20 PM

ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം ...

Read More >>
നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

Apr 18, 2026 05:07 PM

നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസ്...

Read More >>
കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 18, 2026 04:13 PM

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കല്ലാച്ചിയിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ...

Read More >>
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

Apr 18, 2026 01:47 PM

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ

കാവ്യാസ്വാദന സദസ്സ് നാളെ കല്ലാച്ചിയിൽ നടക്കും...

Read More >>
നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

Apr 18, 2026 12:15 PM

നിയമസഭാ തിരഞ്ഞെടുപ്പ്; ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് സമിതി

ചെക്യാട് പഞ്ചായത്തിൽ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ്...

Read More >>
വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

Apr 18, 2026 11:35 AM

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം സംഘടിപ്പിച്ചു

വാണിമേൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ഹജ്ജ് പഠന സംഗമം...

Read More >>
Top Stories

News Roundup