നാദാപുരം: ചേലക്കാട് രയരോത്ത് ഗൗരി (65) അന്തരിച്ചു.
ഭർത്താവ്: രാധാകൃഷ്ണൻ.
മക്കൾ: രജീഷ്, രജിത്ത് (ഇരുവരും കേരള പോലീസ് ), രജിഷ.
മരുമക്കൾ: അനൂപ് കുമാർ രാമത്ത് കുറഞ്ഞാലിയോട് (വിമുക്തഭടൻ), വീണ മുയിപ്ര, സുബിത കുറഞ്ഞാലിയോട്.

സഞ്ചയനം ഞായറാഴ്ച.
Rayaroth Gauri passed away


































.jpeg)
.jpeg)

.jpeg)
.jpeg)





