ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു, ആളപാഴമില്ല

ഒഴിവായത് വൻ ദുരന്തം: നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു, ആളപാഴമില്ല
May 2, 2026 05:25 PM | By Susmitha Surendran

നാദാപുരം: (https://nadapuram.truevisionnews.com/) നാദാപുരം പുറമേരിയിൽ നിർത്തിയിട്ട കാറിന് തീപിടിച്ചു . പതിയാക്കര സ്വദേശി മധുവിന്റെ കാറാണ് കത്തി നശിച്ചത് . കാറിന്റെ മുൻവശം കത്തിനശിച്ചു .

പുക ഉയരുന്നത് കണ്ട് യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു . ഇന്ന് വൈകീട്ട് 3: 45 ഓടുകൂടിയാണ് സംഭവം . രണ്ട് യാത്രക്കാർ കാറിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല . ചൂടുമൂലമാണ് തീപിടിക്കാൻ കാരണമായതെന്നാണ് കരുതുന്നത് .

A car parked outside Nadapuram caught fire.

Next TV

Related Stories
'സ്വീകരണം';എസ്.ഡി.പി.ഐ പ്രവർത്തക സംഗമവും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു

May 2, 2026 11:26 AM

'സ്വീകരണം';എസ്.ഡി.പി.ഐ പ്രവർത്തക സംഗമവും നവാഗതർക്ക് സ്വീകരണവും സംഘടിപ്പിച്ചു

'സ്വീകരണം';എസ്.ഡി.പി.ഐ പ്രവർത്തക സംഗമവും നവാഗതർക്ക് സ്വീകരണവും...

Read More >>
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

May 2, 2026 10:35 AM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
പുറമേരി കുനിങ്ങാട് റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍

May 1, 2026 11:05 PM

പുറമേരി കുനിങ്ങാട് റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍

പുറമേരി കുനിങ്ങാട് റിട്ട. പ്രധാനാധ്യാപിക വീട്ടിനകത്ത് മരിച്ച നിലയില്‍...

Read More >>
Top Stories

News Roundup

Entertainment News