പാറക്കടവ് : (https://nadapuram.truevisionnews.com/) ഉമ്മത്തൂരിലെ മലയനാണ്ടിയിൽ ജാനു (80) അന്തരിച്ചു. ഭർത്താവ് : പരേതനായ കുമാരൻ.
മക്കൾ: പുരുഷു, ചന്ദ്രൻ, അശോകൻ, രാജീവൻ,അനീഷൻ, രജില(മാഹി) ചന്ദ്രി, ബിന്ദു,മിനി,സിന്ധു, ഷൈനി,വിനോദൻ . സഹോദങ്ങൾ : പ്രേമൻ,ബാലൻ,മനോഹരൻ, പരേതയായ വസന്ത .
മരുമക്കൾ: ചന്ദ്രി, ബിന്ദു,മിനി,സിന്ധു, ഷൈനി,വിനോദൻ.
Malayanandy Janu passed away










































