എടച്ചേരി: (https://nadapuram.truevisionnews.com/) മുതുവടത്തൂരിലെ തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ (67) അന്തരിച്ചു. ഭർത്താവ്: പരേതനായ മരുന്നോളി ഇബ്റാഹീം ഹാജി. മക്കൾ: അമീർ (ദുബൈ), അജ്നാസ് (ബഹ്റൈൻ), ഹസീന.
മരുമക്കൾ: നാസർ കടമേരി (ഖത്തർ), ഷംല ( മയ്യന്നൂർ), സുമയ്യ (മിടിയേരി). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല ഹാജി ,അസീസ് ഹാജി, നാസർ ഹാജി, സുബൈദ.
Pathu Hajjumma passes away in Thayulla











































