നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു

നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി അന്തരിച്ചു
Aug 10, 2025 10:43 PM | By Jain Rosviya

വളയം: (nadapuram.truevisionnews.com)ചെറുമോത്ത് നെല്ലിയുള്ളതിൽ പറമ്പത്ത് അബൂബക്കർ ഹാജി (60) അന്തരിച്ചു . മയ്യിത്ത് നിസ്കാരം നാളെ ( തിങ്കളാഴ്ച്ച) കാലത്ത് 8.30ന് ചെറുമോത്ത് വലിയ ജുമാ മസ്ജിദിൽ.

ഭാര്യ: മറിയം ഹജ്ജുമ്മ പിലാതോട്ടത്തിൽ ചെക്യാട്.

മക്കൾ: മുഹമ്മദ് (സലാല), ജാബിർ, നുസൈബ, നജ്മ.

മരുമക്കൾ: ഫൈസൽ മങ്ങാരത്ത് ചെറുമോത്ത് (ഷാർജ), ഇസ്മായിൽ നടക്കോത്ത് പാറാട് (ഖത്തർ), സുഹൈല മൂലമ്പറമ്പത്ത് ചെറ്റക്കണ്ടി.

സഹോദരങ്ങൾ: കുഞ്ഞബ്ദുള്ളകുട്ടി (ദുബായ്), ഹമീദ് (സലാല).

Nelliullathil Parambath Abubakar Haji passed away

Next TV

Related Stories
 തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

May 2, 2026 12:51 PM

തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ...

Read More >>
ഉമ്മുകുൽസു   അന്തരിച്ചു

May 2, 2026 10:20 AM

ഉമ്മുകുൽസു അന്തരിച്ചു

ഉമ്മുകുൽസു അന്തരിച്ചു...

Read More >>
മലയനാണ്ടിയിൽ ജാനു അന്തരിച്ചു

May 1, 2026 05:55 PM

മലയനാണ്ടിയിൽ ജാനു അന്തരിച്ചു

മലയനാണ്ടിയിൽ ജാനു...

Read More >>
മാണിക്കോത്ത് ജമീല അന്തരിച്ചു

Apr 30, 2026 08:12 PM

മാണിക്കോത്ത് ജമീല അന്തരിച്ചു

മാണിക്കോത്ത് ജമീല...

Read More >>
മണക്കുളങ്ങര ബിജു അന്തരിച്ചു

Apr 30, 2026 08:06 PM

മണക്കുളങ്ങര ബിജു അന്തരിച്ചു

മണക്കുളങ്ങര ബിജു...

Read More >>
Top Stories










News Roundup






Entertainment News