എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി (96) അന്തരിച്ചു.
ഭാര്യ ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല .മക്കൾ ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ) മരുമക്കൾ ജമീല,(അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി സഹോദരങ്ങൾ സി.കെ മൂസ ഹാജി, സി.കെ അബ്ദുല്ല മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ) അബ്ദു റഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ , പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ
Moidu Haji passes away in Edacherry's Cheriyakaatttil











































