ഇയ്യങ്കോട് : (nadapuram.truevisionnews.com) മീത്തെലെ പറമ്പത്ത് ഭാസ്ക്കരൻ(63) അന്തരിച്ചു. ഭാരൃ: രാധ. മക്കൾ: സുരേഷ് (സികെആർ ഫിഷ് മാർക്കറ്റ്,തലായി),സുബിന, സൂര്യ.മരുമക്കൾ: വേണു തിന്നൂര്, രാജേഷ് നാദാപുരം.
സഹോദരങ്ങൾ: നാരായണി നാദാപുരം, രാധ വയനാട്, സുമതി വയനാട്,ഉഷ കോഴിക്കോട്നാ ണു വരിക്കോളി, വാസു മലയിൽ കല്ലാച്ചി,ശശി നാദാപുരം,ദിനേഷൻ നാദാപുരം, പരേതയായ ജാനു വയനാട് .
meethale parambath baskaran passes away