വളയത്തെ മുസ്ലിംലീഗ് നേതാവ് നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു

വളയത്തെ മുസ്ലിംലീഗ് നേതാവ് നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു
Oct 4, 2025 08:34 AM | By Athira V

നാദാപുരം: ( nadapuram.truevisionnews.com ) വളയത്തെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ നാരോൻ്റവിട അഹമ്മദ് കുട്ടി ( 60) അന്തരിച്ചു. വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം ലീഗ് കൗൺസിൽ അംഗവുമാണ്.

ഭാര്യ: എൻ നസീമ (വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി)

Narontravide Ahmed Kutty passes away

Next TV

Related Stories
 തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

May 2, 2026 12:51 PM

തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ അന്തരിച്ചു

തയ്യുള്ളതിൽ പാത്തു ഹജ്ജുമ്മ...

Read More >>
ഉമ്മുകുൽസു   അന്തരിച്ചു

May 2, 2026 10:20 AM

ഉമ്മുകുൽസു അന്തരിച്ചു

ഉമ്മുകുൽസു അന്തരിച്ചു...

Read More >>
മലയനാണ്ടിയിൽ ജാനു അന്തരിച്ചു

May 1, 2026 05:55 PM

മലയനാണ്ടിയിൽ ജാനു അന്തരിച്ചു

മലയനാണ്ടിയിൽ ജാനു...

Read More >>
മാണിക്കോത്ത് ജമീല അന്തരിച്ചു

Apr 30, 2026 08:12 PM

മാണിക്കോത്ത് ജമീല അന്തരിച്ചു

മാണിക്കോത്ത് ജമീല...

Read More >>
മണക്കുളങ്ങര ബിജു അന്തരിച്ചു

Apr 30, 2026 08:06 PM

മണക്കുളങ്ങര ബിജു അന്തരിച്ചു

മണക്കുളങ്ങര ബിജു...

Read More >>
Top Stories










News Roundup






Entertainment News