കാട്ടാന ശല്യം രൂക്ഷം; മലയോര മേഖലയിൽ വിളകൾ നശിപ്പിച്ച് ആനക്കൂട്ടം

കാട്ടാന ശല്യം രൂക്ഷം; മലയോര മേഖലയിൽ വിളകൾ നശിപ്പിച്ച് ആനക്കൂട്ടം
Oct 7, 2025 03:34 PM | By Anusree vc

നാദാപുരം: (nadapuram.truevisionnews.com) വളയം, ചെക്യാട് പഞ്ചായത്തുകളിലെ അഭയഗിരി, കണ്ടിവാതുക്കൽ മലയോര മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കുട്ടിയാനകൾ ഉൾപ്പെടെ പതിനാറോളം ആനകളാണ് കൂട്ടമായി കൃഷിയിടത്തിൽ തമ്പടിച്ചത്.

അഞ്ചോളം കർഷകരുടെ തെങ്ങ്, കവുങ്ങ്, വാഴ, ഇടവിള കൃഷികൾ എന്നിവ ആനക്കൂട്ടം നശിപ്പിച്ചു. തുടർച്ചയായ കാട്ടാന ശല്യത്തിൽ കർഷകർ ആശങ്കയിലാണ്. കണ്ണൂർ കണ്ണവം വനമേഖലയി ൽനിന്നാണ് ആനകൾ കുട്ടത്തോടെ കോഴിക്കോട് വനാതിർത്തിയിലേക്ക് കടന്നത്. മേഖലയിൽ ഫെൻസിങ് ലൈനുകൾ ഇല്ലാത്തതും തകർന്നുകിടക്കുന്നതുമാണ് ആനകൾ കൃഷിസ്ഥലത്തേക്ക് ഇറങ്ങാൻ ഇടയാക്കുന്നത്. രണ്ട് ദിവസമാ യി കൃഷിയിടത്തിൽ ഇറങ്ങിയ ആനകളെ വനത്തിലേക്ക് കയ റ്റിവിടാനുള്ള വനം ഉദ്യോഗസ്ഥ രുടെ ശ്രമം വിജയിച്ചിട്ടില്ല. കർ ഷകർക്ക് കൃഷിയിടത്തിലേക്ക് പോകാൻ പറ്റാത്ത അവസ്ഥ യാണ്. ജനവാസ കേന്ദ്രങ്ങൾക്ക് സമീപമാണ് ആനകൾ നിലയുറപ്പിച്ചത്.

Herd of elephants destroys crops in hilly region

Next TV

Related Stories
ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

Mar 15, 2026 08:17 PM

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Mar 15, 2026 08:13 PM

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും...

Read More >>
നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

Mar 15, 2026 07:11 PM

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം...

Read More >>
ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

Mar 15, 2026 07:06 PM

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി...

Read More >>
നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

Mar 15, 2026 05:12 PM

നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

നാദാപുരത്തെ നയിക്കാൻ അഡ്വ. പി വസന്തം ഇടതുമുന്നണി...

Read More >>
Top Stories

Entertainment News