നാദാപുരം: [nadapuram.truevisionnews.com] വാണിമേൽ ഗ്രാമപഞ്ചായത്തിൽ 18 വാർഡുകളിൽ 10 ഇടത്തും എൽഡിഎഫ് സ്ഥാനാർഥികൾ ഉജ്ജ്വല വിജയം നേടി. ഭരണം പിടിച്ചെടുത്തത് ഇടത് സ്വതന്ത്ര സ്ഥാനാർഥിയുടെ വിജയത്തിലൂടെ.രണ്ട് വോട്ടുകൾക്കാണ് ഇടത് സ്വതന്ത്ര സ്ഥാനാർഥി എൻ.കെ മുർഷിന പതിനാലാം വാർഡ് പിടിച്ചെടുത്തത്.
ഒന്നാം വാർഡ് : ടികെ വിജീഷ് {162 വോട്ട്}
രണ്ടാം വാർഡ്: ശോഭ ലോകനാഥ് {846 വോട്ട് }
മൂന്നാം വാർഡ്: അസീന ടിസി {728 വോട്ട്}



നാലാം വാർഡ്: കെടി സിന്ധു {349 വോട്ട് }
അഞ്ചാം വാർഡ്: അമയ ശങ്കർ {319 വോട്ട് }
ആറാം വാർഡ്കെ: പി രാജീവൻ {512 വോട്ട്}
ഏഴാം വാർഡ്: സിപി നാണു {340 വോട്ട്}
എട്ടാം വാർഡ്: രാജു അലക്സ് {69 വോട്ട്}
ഒൻപതാം വാർഡ്: ഷിബി സെബാസ്റ്യൻ {198 വോട്ട്}
പത്താം വാർഡ്: പി പി സൗമ്യ {300 വോട്ട്}
പതിനൊന്നാം വാർഡ്: കെ വി ലിജിനെ {475 വോട്ട് }
പത്രണ്ടാം വാർഡ്: ബിജു {471വോട്ട് }
പതിമൂന്നാം വാർഡ്: പ്രദീപ്കുമാർ {481 വോട്ട്}
പതിനാലാസം വാർഡ്: എം.കെ മുർഷിന { 2 വോട്ട്}
ഇങ്ങനെയാണ് വാണിമേൽ പഞ്ചായത്തിലെ ഇതുവരെ പ്രഖ്യാപിച്ച ഫലങ്ങൾ. 18 വാർഡുകളിൽ 14 വാർഡുകളിലും അധികാരം നേടി ഇടതുപക്ഷം അധികാരത്തിലേക് വരുകയാണ്.
Local Election Results Announcement












































.jpeg)