പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ

പുളിക്കൂൽ തോടും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിൽ
Feb 1, 2026 08:38 PM | By Roshni Kunhikrishnan

 നാദാപുരം:(nadapuram.truevisionnews.com) പുളിക്കൂൽ തോടും പരിസരവും സിസിടിവി നിരീക്ഷണത്തിലായി. ക്യാമറയുടെ സ്വിച്ച് ഓൺ കർമം നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സഫീറ മൂന്നാംകുനി നിർവഹിച്ചു.പ്രദേശവാസിയായ ജാബിർ കരിങ്ങാണിന്റവിട എന്ന വ്യക്തിയാണ് ക്യാമറ സ്പോൺസർ ചെയ്തത്.

ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി മുനീർ മാസ്റ്റർ, സുമയ്യ ജാബിർ ബ്ലോക്ക് മെമ്പർ സുമയ്യ പാട്ടത്തിൽ തുടങ്ങിയവരും നാട്ടുകാരും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

The Tulikool garden and its surroundings are now under camera surveillance

Next TV

Related Stories
നേരാണ് പൊന്ന് ;ഒന്നര പവൻ പാദസ്വരം യുവതിക്ക് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത

Feb 1, 2026 10:33 PM

നേരാണ് പൊന്ന് ;ഒന്നര പവൻ പാദസ്വരം യുവതിക്ക് തിരികെ നൽകി യുവാവിൻ്റെ സത്യസന്ധത

ഒന്നര പവൻ പാദസ്വരം യുവതിക്ക് തിരികെ നൽകി യുവാവിൻ്റെ...

Read More >>
വിലങ്ങാടിനെ  അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്

Feb 1, 2026 09:29 PM

വിലങ്ങാടിനെ അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക കോൺഗ്രസ്സ്

വിലങ്ങാടിനെ അവഗണിച്ച പിണറായി സർക്കാരിന്റെ നടപടിയിൽ പ്രതിഷേധവുമായി കർഷക...

Read More >>
ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു

Feb 1, 2026 08:16 PM

ഒടുവിൽ മാറ്റി; വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു

വിഷ്ണുമംഗലം പാലം കൈവരി മാറ്റി സ്ഥാപിച്ചു...

Read More >>
കൗമാരവീര്യം മൈതാനത്തേക്ക്; പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ് നൽകി

Feb 1, 2026 05:28 PM

കൗമാരവീര്യം മൈതാനത്തേക്ക്; പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ് നൽകി

പേരോട് സ്കൂളിൽ എം ലീഗാ സോക്കർ കാർണിവലിന് മുഹമ്മദ് റാഫി കിക്ക് ഓഫ്...

Read More >>
Top Stories