സ്നേഹാദരം; ജനപ്രതിനിധികൾക്ക് വാണിമേൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം

സ്നേഹാദരം; ജനപ്രതിനിധികൾക്ക് വാണിമേൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം
Feb 3, 2026 11:53 AM | By Krishnapriya S R

വാണിമേൽ: [nadapuram.truevisionnews.com]  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാണിമേൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകോപന സമിതി അംഗങ്ങൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും യൂണിറ്റ് പരിധിയിലെ ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണം നൽകി.

ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലിം രാമനാട്ടുകര പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വി. ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡന്റ് അബ്ബാസ് കണേക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബെനില സത്യൻ എന്നിവർ പങ്കെടുത്തു.

representatives receive a reception from the Vanimel Traders and Industrialists Coordination Committee

Next TV

Related Stories
പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്

Feb 3, 2026 11:16 AM

പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്

പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം...

Read More >>
Top Stories










News Roundup