നാദാപുരം: [nadapuram.truevisionnews.com] കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി പി. രാഹുൽ രാജ്, ബ്ലോക്ക് പ്രസിഡന്റ് എ.കെ. ബിജിത്ത്, സാന്ദ്ര സചീന്ദ്രൻ, എൻ.കെ. മിഥുൻ, എം. ശരത്ത്, പി.പി. ഷഹറാസ്, സി.എച്ച്. രജീഷ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
DYFI protest against central neglect









































