ബൈക്ക് വേട്ട; പാറക്കടവിൽ ബൈക്ക് മോഷണം പോയിട്ട് രണ്ട് മാസം, തുമ്പുണ്ടാക്കാനാകാതെ പോലീസ്

ബൈക്ക് വേട്ട; പാറക്കടവിൽ ബൈക്ക് മോഷണം പോയിട്ട് രണ്ട് മാസം, തുമ്പുണ്ടാക്കാനാകാതെ പോലീസ്
Feb 4, 2026 11:55 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) പാറക്കടവിൽ വർക്ക്ഷോപ്പിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല. പാറക്കടവ് സ്വദേശി ബിജിത്തിന്റെ ബൈക്കാണ് അറ്റകുറ്റപ്പണിക്കായി നൽകിയ വർക്ക്ഷോപ്പിൽ നിന്ന് മോഷണം പോയത്.

കടയുടമയുടെ വീട്ടിലെ വിവാഹത്തെത്തുടർന്ന് വർക്ക്ഷോപ്പ് നാല് ദിവസത്തേക്ക് അവധി നൽകിയ സമയത്തായിരുന്നു സംഭവം. മറ്റ് വാഹനങ്ങൾക്കൊപ്പം കടയ്ക്ക് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് ഈ സമയം കൊണ്ട് മോഷ്ടിക്കപ്പെട്ടത്.

ഉടമ വളയം പോലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും മോഷണം നടന്ന് രണ്ട് മാസമായിട്ടും വാഹനത്തെക്കുറിച്ചോ പ്രതികളെക്കുറിച്ചോ സൂചനയൊന്നും ലഭിച്ചിട്ടില്ല.

Police unable to trace bike after it was stolen

Next TV

Related Stories
പുത്തൻ ചുവട് ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഏഴാം വാർഷികവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ

Feb 4, 2026 02:02 PM

പുത്തൻ ചുവട് ; പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഏഴാം വാർഷികവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നാളെ

പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം...

Read More >>
ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

Feb 4, 2026 01:15 PM

ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ...

Read More >>
എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

Feb 4, 2026 12:49 PM

എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

എം.പി ജഅഫർ മാസ്റ്റർക്ക് മുസ്ലിം ലീഗിന്റെ...

Read More >>
Top Stories

News Roundup