കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം

കേന്ദ്ര ബജറ്റിലെ അവഗണനക്കെതിരെ കോൺഗ്രസ് പ്രതിഷേധം
Feb 3, 2026 09:05 PM | By Roshni Kunhikrishnan

നാദാപുരം :(nadapuram.truevisionnews.com)കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ പ്രതിഷേധിച്ച് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കല്ലാച്ചിയിൽ പ്രതിഷേധം പ്രകടനവും ധർണയും സംഘടിപ്പിച്ചു.

പ്രകടനമായെത്തിയ പ്രവർത്തകർ കല്ലാച്ചി തപാൽ ഓഫീസ് പരിസരത്ത് പ്രതിഷേധിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ്, ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ, അഡ്വ.എ സജീവൻ,വിവി റിനീഷ് എന്നിവർ നേതൃത്വം നൽകി.

Congress protests against neglect in the central budget

Next TV

Related Stories
സ്നേഹാദരം; ജനപ്രതിനിധികൾക്ക് വാണിമേൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം

Feb 3, 2026 11:53 AM

സ്നേഹാദരം; ജനപ്രതിനിധികൾക്ക് വാണിമേൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്വീകരണം

ജനപ്രതിനിധികൾക്ക് വാണിമേൽ വ്യാപാരി വ്യവസായി ഏകോപന സമിതി...

Read More >>
പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്

Feb 3, 2026 11:16 AM

പുത്തൻ പദ്ധതികൾ ; പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ്

പുതിയ കർമ്മപദ്ധതികളുമായി എടച്ചേരി പഞ്ചായത്ത് മുസ്ലിം...

Read More >>
Top Stories