പന്നി വീണു; ആക്രമണം പതിവായതോടെ നടപടി, അരൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പന്നി വീണു; ആക്രമണം പതിവായതോടെ നടപടി, അരൂരിൽ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
Feb 4, 2026 11:24 AM | By Krishnapriya S R

അരൂർ: (nadapuram.truevisionnews.com) നടമ്മലിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. പുറമേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ കൃഷിനാശവും ആക്രമണങ്ങളും പതിവായ സാഹചര്യത്തിലാണ് നടപടി.

കഴിഞ്ഞദിവസം രാത്രി പന്നിയെ കണ്ട നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് അംഗീകൃത ഷൂട്ടർ പ്രദീഷ് കുമാർ അരൂർ സ്ഥലത്തെത്തിയാണ് പന്നിയെ വെടിവെച്ചത്. നേരത്തെ ഈ ഭാഗത്ത് പന്നിയുടെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിരുന്നു.

Wild boar shot dead in Aroor

Next TV

Related Stories
ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

Feb 4, 2026 01:15 PM

ഗാന്ധിസ്മൃതി സദസ്സ്: ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ നടന്നു

ബാലസംഘം നാദാപുരം ഏരിയ ഉദ്ഘാടനം കുറുവന്തേരിയിൽ...

Read More >>
എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

Feb 4, 2026 12:49 PM

എം.പി ജഅഫർ മാസ്റ്റർക്ക് എടച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സ്വീകരണം

എം.പി ജഅഫർ മാസ്റ്റർക്ക് മുസ്ലിം ലീഗിന്റെ...

Read More >>
Top Stories

News Roundup