പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി
Feb 6, 2026 07:32 PM | By Roshni Kunhikrishnan

നാദാപുരം:[nadapuram.truevisionnews.com] പ്രേമൻ ഗുരുക്കൾ സംസ്ഥാന സർക്കാറിന്റെ ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി. 25 വർഷത്തിലധികമായി കളരിപയറ്റ് രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരെ ഈ രംഗത്ത് പരിശീലനം നൽകിയും കളരി ചികിത്സയും നടത്തിവരുന്ന നാദാപുരം ചാലപ്പുറം സ്വദേശി ഇല്ലത്ത് പ്രേമൻ ഗുരുക്കൾ തിരുവനന്തപുരത്ത് സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ദിവ്യ എസ് അയ്യരിൽ നിന്നും സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി.

Preman Gurukkal received the State Folklore Award

Next TV

Related Stories
ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

Mar 15, 2026 08:17 PM

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു

ആവോലം കണ്ണോത്ത് കണ്ടി ട്രാൻസ്ഫോമർ കൊല്ലന്റവിട റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

Mar 15, 2026 08:13 PM

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു

മുസ്‌ലിം യൂത്ത്‌ ലീഗ് ഭാരവാഹികൾക്ക് സ്വീകരണവും ഇഫ്താർ മീറ്റും...

Read More >>
നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

Mar 15, 2026 07:11 PM

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു

നാടിന് സമർപ്പിച്ചു; തുണേരി പഞ്ചായത്തിൽ ടാറിങ് പൂർത്തിയായ രണ്ട് റോഡുകൾ ഉദ്ഘാടനം...

Read More >>
ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

Mar 15, 2026 07:06 PM

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി പറമ്പിൽ

ഉമ്മൻചാണ്ടി നന്മയുടെ നായകൻ - ഷാഫി...

Read More >>
നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

Mar 15, 2026 05:12 PM

നാദാപുരത്തെ നയിക്കാൻ; അഡ്വ. പി വസന്തം ഇടതുമുന്നണി സാരഥി

നാദാപുരത്തെ നയിക്കാൻ അഡ്വ. പി വസന്തം ഇടതുമുന്നണി...

Read More >>
Top Stories

Entertainment News