ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു

ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു
Feb 6, 2026 08:11 PM | By Roshni Kunhikrishnan

നാദാപുരം :[nadapuram.truevisionnews.com] പാറക്കടവ് ഉമ്മത്തൂർ സ്വദേശി ദുബായിൽ അന്തരിച്ചു. ഉമ്മത്തൂരിലെ പരേതനായ കാഞ്ഞാൽ അമ്മതിൻ്റെ മകൻ നിസാർ(44) ആണ് മരിച്ചത്. മാതാവ്: മറിയം. ഭാര്യ : നസീറ വലിയ പറമ്പത്ത് താനക്കോട്ടൂർ.മക്കൾ : മുഹമ്മദ് നിവാസ്, നിഹ ഫാത്തിമ(രണ്ട് പേരും ഉമ്മത്തൂർ ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ)ഇസ്മായിൽ(MET സ്കൂൾ),ആലിയ നൗറിൻ. സഹോദരങ്ങൾ സൈഫുന്നിസ, പരേതനായ ഇസ്മയിൽ.

Ummathur native passes away in Dubai

Next TV

Related Stories
വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

Feb 6, 2026 09:36 PM

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത...

Read More >>
പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

Feb 6, 2026 07:32 PM

പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ് ഏറ്റുവാങ്ങി

പ്രേമൻ ഗുരുക്കൾ സംസ്ഥാന ഫോക് ലോർ അവാർഡ്...

Read More >>
Top Stories