ചുരത്തിൽ അപകടം; കുറ്റ്യാടി ചുരം റോഡിൽ കാർ മറിഞ്ഞ് നാദാപുരം സ്വദേശികൾക്ക് പരിക്ക്

ചുരത്തിൽ അപകടം; കുറ്റ്യാടി ചുരം റോഡിൽ കാർ മറിഞ്ഞ് നാദാപുരം സ്വദേശികൾക്ക് പരിക്ക്
Feb 7, 2026 11:34 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com)  കുറ്റ്യാടി ചുരം റോഡിൽ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്. നാദാപുരം സ്വദേശികളായ യാത്രക്കാർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 10.45 നാണ് അപകടം.

മുളവട്ടത്ത് പരപ്പുപാലത്തിന് സമീപം ചുരം ഇറങ്ങിവന്ന കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . പരിക്കേറ്റവരെ ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് കുറ്റ്യാടി ചുരം റോഡിൽ അല്പസമയം ഗതാഗത തടസ്സം അനുഭവപ്പെട്ടു.

നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Three people from Nadapuram were injured.

Next TV

Related Stories
വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

Feb 6, 2026 09:36 PM

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത നിയന്ത്രണം

വികസന മുന്നേറ്റ ജാഥ; നാദാപുരത്തും കല്ലാച്ചിയിലും നാളെ ഗതാഗത...

Read More >>
Top Stories










News Roundup