വാഹനജാഥ; പണിമുടക്ക് വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ, നാദാപുരം മേഖലയിൽ തിങ്കളാഴ്ച വാഹനജാഥ

വാഹനജാഥ; പണിമുടക്ക് വിജയിപ്പിക്കാൻ ട്രേഡ് യൂണിയനുകൾ, നാദാപുരം മേഖലയിൽ തിങ്കളാഴ്ച വാഹനജാഥ
Feb 7, 2026 12:19 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ഫെബ്രുവരി 12-ന് പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ പണിമുടക്കിന്റെ പ്രചാരണാർത്ഥം നാദാപുരം മേഖലയിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വാഹനപ്രചാരണ ജാഥ സംഘടിപ്പിക്കുന്നു.

തിങ്കളാഴ്ച പകൽ മൂന്ന് മണിക്ക് എടച്ചേരിയിൽ നിന്ന് ആരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം പുറമേരിയിൽ സമാപിക്കും. പണിമുടക്ക് വിജയിപ്പിക്കുന്നതിനായി കല്ലാച്ചിയിൽ ചേർന്ന ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗത്തിലാണ് ജാഥാ പ്രഖ്യാപനവും ഒരുക്കങ്ങളും പൂർത്തിയാക്കിയത്.

Vehicle procession in Nadapuram area on Monday

Next TV

Related Stories
Top Stories










News Roundup