നാദാപുരം: [nadapuram.truevisionnews.com] ചേലക്കാട് ദാറുന്നൂർ ഇസ്‌ലാമിക് അക്കാദമി രണ്ടാം വർഷക പരിപാടികൾ സമാപിച്ചു. പുതുതായി നിർമ്മിച്ച കെട്ടിടം സയ്യിദ് ഹാശിം ബാഫഖി തങ്ങൾ കൊയിലാണ്ടി ഉദ്ഘാടനം ചെയ്‌തു.
പ്രസിഡണ്ട് ശൈഖുനാ കെ. കെ. കുഞ്ഞാലി മുസ്ല്യാർ അദ്ധ്യക്ഷത വഹിച്ചു. രണ്ടാം വാർഷിക സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ നവാസ് ഉദ്ഘാടനം ചെയ്തു.
വാർഷിക പതിപ്പ് സുകൃതം സൂപ്പി നരിക്കാട്ടേരി പ്രകാശനം ചെയ്തു. കെ.ഹസൻ ഫലാഹി പുസ്തക പരിചയം നടത്തി. കെടികെ മുഹമ്മദ് ഖിറാഅത്ത് നടത്തി. എഞ്ചിനിയർ ജലീൽ , കോമത്ത് അബ്ദുല്ല ജലാലി എന്നിവർക്ക് ഉപഹാരം നൽകി.
സയ്യിദ് ഇബ്നു മൗലാനാ കുഞ്ഞിക്കോയ തങ്ങൾ, സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ, എം. ടി ഹാശിം തങ്ങൾ, ആറ്റക്കോയ തങ്ങൾ ജാതിയേരി, മുഹമ്മദ് കോയ ബാഖവി ജാതിയേരി, സയ്യിദ് എം. ടി അസ്‌ലം ഫലാഹി, മുജീബ് വഹബി നാദാപുരം, അഹമ്മദ് ബാഖവി അരൂര്, കെ.യു ഇസ്ഹാഖ് ഖാസിമി, മുജീബ് വഹബി വേളം, അബ്‌ദുൽ സലാം മുസ്ല്യാർ പേരാമ്പ്ര, യുസുഫ് ഫലാഹി കാക്കുനി, എൻ . കെ. കുഞ്ഞാലി മാസ്റ്റർ, പി.വി മുഹമ്മദ് മൗലവി, മീത്തലെ ഇല്ലത്ത് അബ്ദുല്ല ഹാജി,പി.കെ. അബൂബക്കർ മാസ്റ്റർ, എം.പി കുഞ്ഞമ്മദ് മൗലവി,പി.കെ. ഇസ്മായിൽ ഫലാഹി, കെ.ടി.കെ ആമിർ ബാഖവി, വി.വി.മുഹമ്മദലി, പറമ്പത്ത് അബ്‌ദുൽ അസീസ്, ഇ.ഹാരിസ്, വി .ടി.കെ മുഹമ്മദ്, എടത്തിൽ നിസാർ, വി.മൊയ്തു, കെ.പി. ഇബ്രാഹിം , കെ.കെ. ബഷീർ, മണ്ടോടി ബഷീർ, കെ.വി അബ്ദുല്ല, വി. അമ്മത് ഹാജി,കെ കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.ടി.കെ റാഫി, പി.കെ. അഹമ്മദ്,സംസാരിച്ചു.

എം.സിസുബൈർ സ്വാഗതവും കെ.കെ.മുഹമ്മദ് ബാഖവി നന്ദിയും പറഞ്ഞു.
Chelakkad Darunnoor Islamic Academy


































.jpeg)

.jpeg)





