വടകര നഗരസഭയിൽ വയോജന സംഗമം സംഘടിപ്പിച്ചു

വടകര നഗരസഭയിൽ വയോജന സംഗമം സംഘടിപ്പിച്ചു
Feb 26, 2026 11:36 AM | By Roshni Kunhikrishnan

വടകര:(https://vatakara.truevisionnews.com/) നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന സംഗമം നഗരസഭാ ചെയർപേഴ്‌സൺ പി.കെ. ശശി ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാരുടെ ഒത്തുചേരലും വിവിധ കലാപരിപാടികളും കൊണ്ട് സംഗമം ശ്രദ്ധേയമായി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ. സതീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭയിലെ വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ പി. പ്രശാന്തി, കെ. ഗോപാലകൃഷ്ണൻ, കൗൺസിലർമാരായ പി.കെ. ജലാലുദീൻ, പി. ഗീത, എം.പി. ഗംഗാധരൻ, പി. സോമശേഖരൻ, പി.പി. വ്യാസൻ, ശശി പതേരി, ശരണ്യ വാഴയിൽ, ബിജുൽ കുമാർ എന്നിവരും ഐ.സി.ഡി.എസ് സൂപ്പർവൈസർ കെ.കെ. രമയും സംസാരിച്ചു.

ഇ.കെ. രമണി സ്വാഗതവും എ.പി. സുരേഷ് നന്ദിയും രേഖപ്പെടുത്തി. സംഗമത്തിന്റെ ഭാഗമായി വയോജനങ്ങളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.

Senior Citizens' Meeting Organized in Vadakara Municipality

Next TV

Related Stories
'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

Feb 26, 2026 11:16 AM

'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ സംഘടിപ്പിച്ചു

'രാഷ്ട്രീയം, സംസ്കാരം' എന്ന വിഷയത്തിൽ വടകരയിൽ സെമിനാർ...

Read More >>
സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി.കെ.എം യു.പിജേതാക്കൾ

Feb 26, 2026 10:54 AM

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി.കെ.എം യു.പിജേതാക്കൾ

സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിൽ ഓർക്കാട്ടേരി പി.കെ.എം...

Read More >>
കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

Feb 25, 2026 03:06 PM

കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

കോട്ടപ്പള്ളി വനിതാ സഹകരണ സംഘം ഉദ്ഘാടനം...

Read More >>
വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു

Feb 25, 2026 02:18 PM

വടകര നഗരസഭയിൽ തൊഴിൽമേള സംഘടിപ്പിച്ചു

വടകര നഗരസഭയിൽ തൊഴിൽമേള...

Read More >>
Top Stories










News Roundup