അരൂരിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

അരൂരിൽ സിപിഐ എം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Mar 4, 2026 10:48 AM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) അമേരിക്കയും ഇസ്രയേലും പശ്ചിമേഷ്യയിൽ നടത്തുന്ന അധിനിവേശത്തിനും യുദ്ധങ്ങൾക്കുമെതിരെ പ്രതിഷേധമുയർത്തി സിപിഐ എം അരൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.

സാമ്രാജ്യത്വ ശക്തികളുടെ കൂട്ടക്കുരുതിക്കും കടന്നുകയറ്റത്തിനുമെതിരെ ശക്തമായ ജനവികാരം ഉയർത്തുകയായിരുന്നു റാലിയുടെ ലക്ഷ്യം. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കൂടത്തങ്കണ്ടി സുരേഷ്, ലോക്കൽ സെക്രട്ടറി ടി അനിൽകുമാർ എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.

സി പി നിധീഷ്, കെ പി ബാലൻ, ഒ രമേശൻ, ടി ശ്രീമേഷ്, വി ടി നളിനി തുടങ്ങിയ പ്രമുഖ നേതാക്കളും റാലിയിൽ അണിനിരന്നു.

CPI(M) anti-war rally in Aroor

Next TV

Related Stories
കരുതലിന്റെ കൈകോർക്കൽ; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി എൻഎസ്എസ് വളണ്ടിയർമാർ

Mar 4, 2026 11:44 AM

കരുതലിന്റെ കൈകോർക്കൽ; ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി എൻഎസ്എസ് വളണ്ടിയർമാർ

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് സാന്ത്വനമേകി എൻഎസ്എസ് വളണ്ടിയർമാർ...

Read More >>
മാലിന്യ നിക്ഷേപം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കർമസമിതി രൂപീകരിച്ചു

Mar 4, 2026 11:30 AM

മാലിന്യ നിക്ഷേപം; ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കർമസമിതി രൂപീകരിച്ചു

ചെക്യാട് ഗ്രാമപഞ്ചായത്തിൽ ജനകീയ കർമസമിതി...

Read More >>
Top Stories










News Roundup






GCC News