കല്ലാച്ചി: (nadapuram.truevisionnews.com) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നാദാപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്തിൽ കല്ലാച്ചിയിൽ യുദ്ധവിരുദ്ധ റാലി നടത്തി. തുടർന്ന് നടന്ന വിശദീകരണ യോഗം മേഖല ജോയിൻ്റ് സെക്രട്ടറി റിനീഷ് വിലാതപുരം ഉദ്ഘാടനം ചെയ്തു.
എ കെ പീതാംബരൻ മാസ്റ്റർ, കെ ശശിധരൻ എന്നിവർ സംസാരിച്ചു. ഇ. ടി. വത്സലൻ അധ്യക്ഷനായിരുന്നു. എൻ.ടി ഹരിദാസൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു. എം. പ്രീത, കെ. ടി. കെ ചാന്ദ്നി, രാജവല്ലി കെ. കെ, ടി.രമേശൻ, പി കെ അശോകൻ, സി കെ ശശി എന്നിവർ നേതൃത്വംനൽകി.
Anti-war rally held in Kallachi




























.jpeg)
.png)





