തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ

തിരഞ്ഞെടുപ്പ് ഒരുക്കം; നാദാപുരം മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി കളക്ടർ
Mar 5, 2026 12:19 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com)  വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിങ്  നാദാപുരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും സ്വീകരണവും വോട്ടെണ്ണലും നടക്കുന്നത് വടകര മണ്ഡലത്തിനായി മടപ്പള്ളി കോളജിലും നാദാപുരം മണ്ഡലത്തിനായി മടപ്പള്ളി ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമാണ്.

ഈ കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ നേരിട്ട് കണ്ട് ബോധ്യപ്പെടാനാണ് ജില്ലാ വരണാധികാരി കൂടിയായ കളക്ടർ എത്തിയത്. സന്ദർശന വേളയിൽ കോഴിക്കോട് റൂറൽ എസ്.പി. ടി. ഫറാഷ്, വടകര ആർ.ടി.ഒ. അൻവർ സാദത്ത്, തഹസിൽദാർ രഞ്ജിത്ത്, എൽ.ആർ. തഹസിൽദാർ വർഗീസ് കുര്യൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും കളക്ടറെ അനുഗമിച്ചു.

Collector visits counting centers in Vadakara and Nadapuram constituencies

Next TV

Related Stories
ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

Apr 27, 2026 01:33 PM

ശുചീകരണ യജ്ഞം; ഭൂമിവാതുക്കൽ ടൗൺ ശുചീകരണം ആരംഭിച്ചു

ഭൂമിവാതുക്കൽ ടൗൺ ശുചീകരണം...

Read More >>
കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ

Apr 27, 2026 12:11 PM

കിണറ്റിൽ മലം തള്ളിയ സംഭവം; കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ എം.എൽ.എ

കുടിവെള്ളം മുട്ടിക്കുന്നത് ഹീനമായ രാഷ്ട്രീയ പ്രതികാരമെന്ന് കെ.കെ രമ...

Read More >>
വ്യാപക കൃഷിനാശം; വിലങ്ങാട് മലയോരത്ത് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു

Apr 27, 2026 10:17 AM

വ്യാപക കൃഷിനാശം; വിലങ്ങാട് മലയോരത്ത് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു

വിലങ്ങാട് മലയോരത്ത് ചുഴലിക്കാറ്റ് കനത്ത നാശം...

Read More >>
തൂണേരിയിൽ ക്രൂരത; ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി

Apr 27, 2026 09:27 AM

തൂണേരിയിൽ ക്രൂരത; ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളി

ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം...

Read More >>
Top Stories

News Roundup

GCC News