മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു

മുതുവടത്തൂർ പച്ചോളത്തിൽ ചന്ദ്രി അന്തരിച്ചു
Apr 26, 2026 05:16 PM | By Krishnapriya S R

എടച്ചേരി: (nadapuram.truevisionnews.com) മുതുവടത്തൂർ പച്ചോളത്തിൽ പരേതനായ മലോൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രി (57) അന്തരിച്ചു. മക്കൾ: ബബീഷ് (അബുദാബി), ബിൻസി ( വില്യാപ്പള്ളി യു.പി സ്കൂൾ ).

മരുമക്കൾ: നിസി കുറുമ്പയിൽ, ലിനീഷ് കല്ലേരി (സി.ഐ.എസ് എഫ് , കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: രാധ തൂണേരി, വാസു ഇയ്യങ്കോട്, പരേതയായ ലീല ഓർക്കാട്ടേരി. സംസ്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Content Highlight: Chandri passed away in Pacholam, Muthuvadathur

Next TV

Related Stories
തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

Jun 12, 2026 10:21 PM

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ അന്തരിച്ചു

തൈക്കണ്ടിയിൽ കുഞ്ഞിരാമൻ...

Read More >>
പുത്തൻ പുരയിൽ മൊയിതു ഹാജി അന്തരിച്ചു

Jun 12, 2026 09:31 PM

പുത്തൻ പുരയിൽ മൊയിതു ഹാജി അന്തരിച്ചു

പുത്തൻ പുരയിൽ മൊയിതു ഹാജി...

Read More >>
നൂറ്റിമൂന്നാം വയസിൽ  തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു

Jun 12, 2026 08:27 PM

നൂറ്റിമൂന്നാം വയസിൽ തച്ചിനാംകണ്ടി ചാത്തു അന്തരിച്ചു

വിലാതപുരം തച്ചിനാംകണ്ടി ചാത്തു...

Read More >>
 പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു

Jun 10, 2026 07:11 PM

പെരുവണ്ണൂർ പക്രൻ കുഞ്ഞാലി അന്തരിച്ചു

പെരുവണ്ണൂർ പക്രൻ കുഞ്ഞാലി...

Read More >>
പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ അന്തരിച്ചു

Jun 9, 2026 09:23 PM

പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ അന്തരിച്ചു

പെരുമുണ്ടച്ചേരി കണ്ടിയിൽ മീത്തൽ ചാത്തു കൈതക്കണ്ടിയിൽ...

Read More >>
Top Stories










News Roundup






Entertainment News