ഇരിങ്ങണ്ണൂർ: ( https://nadapuram.truevisionnews.com/) ഇരിങ്ങണ്ണൂരിലെ നരിക്കോട്ട് പറമ്പത്ത് ജാനകി സദനത്തിൽ രാധാകൃഷ്ണൻ [68] (ബാബു) അന്തരിച്ചു.
ഭാര്യ: ഉഷ, മക്കൾ: ദീപ്തി ജെ.എസ്(അധ്യാപിക എം.ഇ.ടി പബ്ലിക്ക് സ്കൂൾ കല്ലാച്ചി) , നിധീഷ് ജെ.എസ് (ആക്സിസ് ബാങ്ക് നാദാപുരം) . മരുമക്കൾ: രമീഷ് പുറമേരി , പ്രനിത കുന്നുമ്മക്കര .സഹോദരങ്ങൾ: ബാല മോഹനൻ (റിട്ട. എസ്.ഐ), മുരളീധരൻ (റിട്ട. എസ്.ഐ) പരേതരായ ശങ്കരൻ നമ്പ്യാരുടെയും (റിട്ട. സി.ഐ) ജാനകിയമ്മയുടെയും മകനാണ്.
Narikottu Parambath Radhakrishnan passes away





































.jpeg)





