നാദാപുരം :( https://nadapuram.truevisionnews.com/) അരൂരിലെ അറിയപ്പെടുന്ന കോൽക്കളി കലാകാരൻ തയ്യുള്ളപറമ്പത്ത് ഗോപാലൻ ( 72 )അന്തരിച്ചു. അച്ഛൻ: പരേതനായ കുഞ്ഞി ചെക്കു ,അമ്മ ; പരേതയായ മാണിക്കം. ഭാര്യ : രാധ .
മക്കൾ: ഷൈമ , ഷൈജു ( സി പി ഐ എം ചുഴലി ബ്രാഞ്ച് മെമ്പർ ) , ഷൈജിത് (ബഹറിൻ അരൂർ കൂട്ടായ്മ പ്രസിഡണ്ട് ). മരുമക്കൾ: ആർ.കെ. രവി. കടമേരി , അജിന എളയടം, ജിസ്ന വാല്യക്കോട് .സഹോദരങ്ങൾ: ചീരു പരേതരായ മാത, പൊക്കി , ചെക്കോട്ടി, പൊക്കൻ ,കണ്ണൻ
Thayyulla Parampath Gopalan passed away.










































