നാദാപുരം : (https://nadapuram.truevisionnews.com/) കക്കംവെള്ളിയിലെ തോട്ടത്ത് വീട്ടില്‍ അമ്മദ്ഹാജിയുടെ ഭാര്യ കുന്നത്ത് ബിയ്യാത്തു ( 70) അന്തരിച്ചു .
മക്കള്‍ റംല,റഫിയ,റൈഹാനത്ത്,സിറാജ്. മരുമക്കള്‍ ഹമീദ് പറമ്പത്ത് .ഉമ്മര്‍ പൂനൂര്‍,ഹമീദ് കോറോത്ത് മുടവന്തേരി,സയീദ അമ്പിളിയേരി.സഹോദരങ്ങള്‍ അമ്മദ്പുതിയാറക്കല്‍,ഖദീജ .
Kunnath Biyathu passes away









































