പച്ചപ്പിൽ വിരിഞ്ഞ ചുവന്ന മധുരം: നാടിന് ഉത്സവമായി ജൈവ തണ്ണിമത്തൻ വിളവെടുപ്പ്

പച്ചപ്പിൽ വിരിഞ്ഞ ചുവന്ന മധുരം: നാടിന് ഉത്സവമായി ജൈവ തണ്ണിമത്തൻ വിളവെടുപ്പ്
Apr 11, 2026 09:38 PM | By Susmitha Surendran

ഒഞ്ചിയം: (https://vatakara.truevisionnews.com/) കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് കമ്മിറ്റിയുടെ കീഴിൽ വയൽവെളിച്ചം ജൈവ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ തണ്ണിമത്തൻ കൃഷിയുടെ വിളവെടുപ്പ് നാടിന് ഉത്സവമായി.

ഒഞ്ചിയം പുതിയെടുത്ത് താഴ വയലിലാണ് ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന്റേയും ഒഞ്ചിയം കൃഷിഭവന്റേയും സഹകരണത്തോടെ ഒന്നര ഏക്കറോളം സ്ഥലത്ത് തണ്ണിമത്തൻ കൃഷി നടത്തിയത്. വിളവെടുപ്പ് ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് ജൗഹർ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി ശ്രീജിത്ത്, വാർഡ് മെമ്പർമാരായ നിഷ കഴകപ്പുരയിൽ, രതീദേവി, പ്രജിഷ, ഒഞ്ചിയം കൃഷി ഓഫീസർ വി എസ് അതുൽ, കേരള ജൈക വർഷക സമിതി സംസ്ഥാന സമിതി അംഗം പത്മനാഭൻ കണ്ണമ്പ്രത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

കേരള ജൈവ കർഷക സമിതി ഒഞ്ചിയം വില്ലേജ് പ്രസിഡന്റ് ടി കെ ഭാസ്കരൻ മാസ്റ്റർ സ്വാഗതവും സെക്രട്ടറി കെ വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു. എൻ കെ വേണുഗോപാലൻ, കെ പി ബാബുമാസ്റ്റർ, എം സത്യേന്ദ്രൻ, എം പി രാഘവൻ, ജി കെ വിശ്വനാഥൻ, രാജീവൻ വെള്ളികുളങ്ങര, കെ എം അശോകൻ, സി ഭാസ്കരൻ, എം എം ബാലൻ, പി പി അജയൻ, ബേബി പ്രസീത, സുരേന്ദ്രൻ മാനോളി, സി സി രവീന്ദ്രൻ, എം കെ ചന്ദ്രൻ, പി പിഅനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

Organic watermelon harvest as a festival for the country

Next TV

Related Stories
പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

Apr 12, 2026 12:34 PM

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: ആയിരങ്ങൾക്ക് ആശ്വാസമായി ജനതാ ഹോസ്പിറ്റൽ...

Read More >>
യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

Apr 12, 2026 12:14 PM

യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ് നൽകി

യാത്രയയപ്പും നാടകക്കളരിയും: വിരമിക്കുന്ന അധ്യാപകർക്ക് വടകരയിൽ യാത്രയയപ്പ്...

Read More >>
'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി

Apr 11, 2026 02:58 PM

'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം നൽകി

'കാക്കാം കണ്ടലിനെ'; റെയിൽവേ പരിസരത്തെ കണ്ടൽ വനങ്ങൾ സംരക്ഷിക്കണം, ജനകീയ കൂട്ടായ്മ നിവേദനം...

Read More >>
സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു

Apr 11, 2026 02:29 PM

സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം ആഘോഷിച്ചു

സെൻട്രൽ എൽപി സ്കൂൾ 126-ാം വാർഷികം...

Read More >>
വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ ചത്തടിഞ്ഞു

Apr 11, 2026 01:59 PM

വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ ചത്തടിഞ്ഞു

വടകര സാൻഡ് ബാങ്ക്‌സ് തീരത്ത് കൂറ്റൻ ഡോൾഫിൻ...

Read More >>
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 11, 2026 01:08 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
Top Stories

News Roundup