പാറക്കടവിൽ വിറകുപുരയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പാറക്കടവിൽ വിറകുപുരയ്ക്ക് തീപിടിച്ചു; അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
Apr 11, 2026 08:52 PM | By Susmitha Surendran

നാദാപുരം : (https://nadapuram.truevisionnews.com/) പാറക്കടവ് ടൗണിനടുത്ത് വീടിനോട് ചേർന്ന വിറക് പുരക്ക് തീപിടിച്ചു . പഴയങ്ങാടി വീട്ടിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന വിറകുപുരയ്ക്കാണ് ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തീപിടിച്ചത്. 

വിറകുപുരയിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് എത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയുടെ കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണ്ണമായും അണയ്ക്കാനായത്.

രണ്ട് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിൽ തീ വീട്ടിലേക്ക് പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായി. നാദാപുരം സ്റ്റേഷൻ ഓഫീസർ എസ്. വരുണിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ മുഹമ്മദ് സാനിജ്, കെ. രവീന്ദ്രൻ, ഫയർ ഓഫീസർമാരായ കെ. ഷാഗിൽ, കെ.ആർ. സുനിൽ കുമാർ, ആർ. ജിഷ്ണു, കെ.കെ. അഭിനന്ദ്, പി. പ്രജീഷ്, കെ.പി. ഷാംജിത്ത് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്.

Fire breaks out at firewood shed near Parakkadavu town

Next TV

Related Stories
ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

Apr 11, 2026 09:23 PM

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം; സ്മാർട്ട് ഫോൺ തട്ടിപ്പറിച്ചു

ദുരന്തമുഖത്തും; മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം ; സ്മാർട്ട് ഫോൺ...

Read More >>
കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

Apr 11, 2026 08:21 PM

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ

കുഞ്ഞ് പിറക്കുന്നത് കാണാനെത്തിയ ഹനീഫയ്ക്ക് കാണാനായത് പൊന്നുമോളുടെയും ഉറ്റവരുടെയും ചേതനയറ്റ മൃതദേഹങ്ങൾ ...

Read More >>
മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

Apr 11, 2026 07:53 PM

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ

മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് മാറ്റി, ഖബറടക്കം നാളെ ഉച്ചയോടെ...

Read More >>
എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

Apr 11, 2026 07:01 PM

എന്നെ അങ്ങ് കൂട്ടുമോ ഉപ്പാപ്പാ.....; ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ അമ്മദ്

ഇസ്സ മറിയത്തിന്റെ അവസാന വിളി ഓർത്ത് പൊട്ടിക്കരഞ്ഞ് ഉപ്പാപ്പ...

Read More >>
നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

Apr 11, 2026 06:12 PM

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് തുടങ്ങി

നടുങ്ങി വിറച്ച് നാദാപുരം; മൂന്ന് പേരുടെയും മൃതദേഹം പൊലീസ് ഇൻക്വസ്റ്റ്...

Read More >>
നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം  അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

Apr 11, 2026 05:24 PM

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ, അപകടം അനുജൻ്റെ മകളെ രക്ഷിക്കുന്നതിനിടെ

നാദാപുരത്ത് പുഴയിൽ മുങ്ങി മരിച്ചത് ഒരു കുടുംബത്തിലെ മൂന്ന് പേർ...

Read More >>
Top Stories