യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി

യാത്രയപ്പ്; എളയടത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് യാത്രയയപ്പ് നൽകി
Apr 17, 2026 03:40 PM | By Anusree vc

എടച്ചേരി : (https://nadapuram.truevisionnews.com/) എളയടം ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് കെ.കെ. മുഹമ്മദിന് നൽകിയ യാത്രയയപ്പ് യോഗം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സിനാൻ ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ എൻ.കെ. അലിമത്ത് മുഖ്യാതിഥിയായിരുന്നു.

എ.പി. മുനീർ മാസ്റ്റർ, കപ്ലിക്കണ്ടി പോക്കർ ഹാജി, മുഹമ്മദ് മാസ്റ്റർ കീഴ്പ്പാട്ട്, ഹക്കീം കപ്ലിക്കണ്ടി, ബഷീർ കൈതക്കണ്ടി, നീലഞ്ചേരികണ്ടി കുഞ്ഞബ്ദുള്ള, നജീബ് വി.പി, അർഷാദ് വി.പി, സുബൈർ ടി.സി, സുഹൈൽ സലാം എം, നജീബ് കെ.പി, അദ്നാൻ എം, അബിശാം നൗഷിക്ക് വി, റിഫാദ് ടി, സഊദ് അൻവർ സലാം എം, മിസ്ഹബ് കെ.എം, സജാദ് കെ.കെ, നാസിം കെ.പി തുടങ്ങിയവർ സംസാരിച്ചു.

Youth League President K.K. Muhammed bid farewell in Elayadam

Next TV

Related Stories
പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

Apr 17, 2026 12:10 PM

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ വടകര

പ്രമേഹ പാദരോഗം: കാൽ മുറിച്ചു മാറ്റാതെ ചികിൽസിക്കാം: ജനതാ ഹോസ്പിറ്റൽ...

Read More >>
'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

Apr 17, 2026 11:12 AM

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം ലീഗ്

'ചരിത്ര വിജയം';നാദാപുരം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് പത്തായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും -മുസ്ലിം...

Read More >>
'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

Apr 17, 2026 10:42 AM

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം സമാപിച്ചു

'നെല്ല് തരക്കൽ' ; ചന്തുവെച്ചകണ്ടി ക്ഷേത്രം വിഷു തിറ ഉത്സവം...

Read More >>
തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

Apr 16, 2026 06:47 PM

തൊഴിലാളി ദ്രോഹം; എടച്ചേരിയിൽ സിഐടിയു സായാഹ്ന ധർണ്ണ

എടച്ചേരിയിൽ സിഐടിയു സായാഹ്ന...

Read More >>
Top Stories

Entertainment News