പുള്ളി മുറി; കടമേരിയിൽ പണം വെച്ച് ശീട്ട് കളിച്ച നാലുപേരെ പോലീസ് പിടികൂടി

പുള്ളി മുറി; കടമേരിയിൽ പണം വെച്ച് ശീട്ട് കളിച്ച നാലുപേരെ പോലീസ് പിടികൂടി
Apr 19, 2026 01:37 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) അർദ്ധരാത്രി കടമേരിയിലെ ആളൊഴിഞ്ഞ പറമ്പിൽ പണം വെച്ച് ശീട്ട് കളിക്കുകയായിരുന്ന നാല് പേരെ നാദാപുരം പൊലീസ് പിടികൂടി.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. രാത്രി 11.30-ഓടെയാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. 'പുള്ളിമുറി' എന്നറിയപ്പെടുന്ന ശീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരിൽ നിന്ന് സ്ഥലത്തുണ്ടായിരുന്ന 25,400 രൂപയും മറ്റ് കളിയുപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.

സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മുതലുകൾ സീഷർ മഹസ്സർ പ്രകാരം പോലീസ് കസ്റ്റഡിയിലെടുത്തു.

Police arrest four people for playing cards with money in Kadameri

Next TV

Related Stories
തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Apr 19, 2026 10:32 AM

തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് റംസീന തിരഞ്ഞെടുക്കപ്പെട്ടു...

Read More >>
പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് കല്ലാച്ചിയിൽ

Apr 19, 2026 10:03 AM

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിക്കുന്ന കാവ്യാസ്വാദന സദസ്സ് ഇന്ന് കല്ലാച്ചിയിൽ

പുരോഗമന കലാസാഹിത്യസംഘം കാവ്യാസ്വാദന സദസ്സ് ഇന്ന് കല്ലാച്ചിയിൽ...

Read More >>
ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

Apr 18, 2026 05:20 PM

ഉദ്ഘാടനം ചെയ്തു; നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം

നാദാപുരം ഐഎച്ച്ആർഡി കോളേജിൽ നൈപുണ്യ വികസന കേന്ദ്രം ...

Read More >>
നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

Apr 18, 2026 05:07 PM

നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസ്...

Read More >>
Top Stories