നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു

നാദാപുരത്ത്‌ കാർ ബൈക്കിലിടിച്ച സംഭവത്തിൽ കാറുടമക്കെയെതിരെ കേസെടുത്തു
Apr 18, 2026 05:07 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) നാദാപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചുണ്ടായ അപകടത്തിൽ കാറുടമക്കെയെതിരെ നാദാപുരം പോലീസ് കേസെടുത്തു.

സംഭവത്തിൽ ബൈക്ക് യാത്രികനായ പേരോട് പുളിയാവ് നാനോത്ത് സ്വദേശി മുഹമ്മദ് നിജാദിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശനിയാഴ്ച രാത്രി 9:45-ഓടെ നാദാപുരം-പുറമേരി റോഡിൽ കക്കംവള്ളി ഫിറ്റ് ഫാഷൻ സ്ഥാപനത്തിന് മുന്നിലായിരുന്നു സംഭവം.

നാദാപുരത്തുനിന്നും പുറമേരി ഭാഗത്തേക്ക് ബൈക്കിൽ പോവുകയായിരുന്നു നിജാദ്. ഈ സമയം റോഡരികിൽ നിർത്തിയിട്ടിരുന്ന KL 18 S 2930 നമ്പർ കാർ പെട്ടെന്ന് വലതുവശത്തേക്ക് തിരിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ബൈക്കിൽ കാർ ഇടിക്കുകയും നിജാദ് റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. അപകടത്തിൽ നിജാദിന്റെ ഇടതുകാലിന്റെ മടമ്പിന്ലെ എല്ലിന് പൊട്ടലുണ്ട്. കാറുടമയെ തിരിച്ചറിഞ്ഞിട്ടില്ല.

Case filed against car owner in bike-car collision

Next TV

Related Stories
കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 15, 2026 01:01 PM

കായപ്പനച്ചിയിൽ വീട്ടമ്മയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടമ്മയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

May 15, 2026 10:43 AM

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ പരാക്രമം; പോലീസ് പിടിയിൽ

കായപ്പനച്ചിയിൽ ലഹരി ലഹരിമരുന്നിന് അടിമപ്പെട്ട് യുവാവിന്റെ...

Read More >>
Top Stories










News Roundup