'ചെങ്കനൽ ചിന്തുകൾ'; എ കെ പീതാംബരൻ്റെ കവിതാ സമാഹരണം പ്രകാശനം ചെയ്തു

'ചെങ്കനൽ ചിന്തുകൾ'; എ കെ പീതാംബരൻ്റെ കവിതാ സമാഹരണം പ്രകാശനം ചെയ്തു
Apr 19, 2026 05:58 PM | By Anusree vc

നാദാപുരം : (nadapuram.truevisionnews.com) പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ കാവ്യാസ്വാദന സദസ്സും എ കെ പീതാംബരൻ്റെ കവിതാ സമാഹാരം 'ചെങ്കനൽ ചിന്തുകൾ' പ്രകാശനവും നടന്നു. പീവീസ് ഓഡിറ്റോറിയത്തിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പുകസ സംസ്ഥാന സെക്രട്ടറി ഡോ മിനി പ്രസാദ് പുസ്തകം ഏറ്റുവാങ്ങി ആമുഖ പ്രഭാഷണം നടത്തി. പുകസ ജില്ലാ പ്രസിഡൻ്റ് എ കെ രമേശ് അധ്യക്ഷനായി. ഡോ കെ എം ഭരതൻ, വി ടി മുരളി, പ്രൊഫ. വീരാൻകുട്ടി, നന്ദനൻ മുള്ളമ്പത്ത്, ഇ പി സജീവൻ, മണലിൽ മോഹനൻ, എ കെ പീതാംബരൻ എന്നിവർ സംസാരിച്ചു. മറുമൊഴി സി രാഗേഷ് സ്വാഗതവും സി ടി അനൂപ് നന്ദിയും പറഞ്ഞു.

A.K. Peethambaran's poetry collection released

Next TV

Related Stories
തൂണേരി ഭീതിയിൽ; പകർച്ചവ്യാധി ഭീഷണിയിൽ തൂണേരിയിലെ എം.സി എഫ് പ്രവർത്തനം

Apr 19, 2026 05:19 PM

തൂണേരി ഭീതിയിൽ; പകർച്ചവ്യാധി ഭീഷണിയിൽ തൂണേരിയിലെ എം.സി എഫ് പ്രവർത്തനം

പകർച്ചവ്യാധി ഭീഷണിയിൽ തൂണേരിയിലെ എം.സി എഫ് പ്രവർത്തനം...

Read More >>
കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

Apr 19, 2026 04:07 PM

കൈക്ക് പൊള്ളലേറ്റു; നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന് സൂര്യാഘാതം

നാദാപുരത്ത് എടിഎം ക്യാഷ് ഡെപ്പോസിറ്റ് ജീവനക്കാരന്...

Read More >>
പുള്ളി മുറി; കടമേരിയിൽ പണം വെച്ച് ശീട്ട് കളിച്ച നാലുപേരെ പോലീസ് പിടികൂടി

Apr 19, 2026 01:37 PM

പുള്ളി മുറി; കടമേരിയിൽ പണം വെച്ച് ശീട്ട് കളിച്ച നാലുപേരെ പോലീസ് പിടികൂടി

പണം വെച്ച് ശീട്ട് കളിച്ച നാല് പേരെ കടമേരിയിൽ പൊലീസ്...

Read More >>
തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

Apr 19, 2026 10:32 AM

തൂണേരിയുടെ അഭിമാനമായി റംസീന; ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഫ്രാൻസിലെ അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തിലേക്ക് റംസീന തിരഞ്ഞെടുക്കപ്പെട്ടു...

Read More >>
Top Stories

News Roundup